സൗജന്യ കേൾവി പരിശോധന, സംസാര ശേഷി നിർണയ ക്യാമ്പ്

മിഡ് ടൗൺ സ്പീച്ച് & ഹിയറിംഗ് സ്പെഷ്യലിസ്റ്റ്സ് സംഘടിപിക്കുന്ന സൗജന്യ കേൾവി പരിശോധന, സംസാര ശേഷി നിർണയ ക്യാമ്പ് ആലുവ മിഡ് ടൗൺ മെഡിക്കൽ സെന്ററിൽ 2018 ഡിസംബർ 28, 29, 30 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ നടത്തുന്നു.

ആസ്ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്ന ഓഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പ്.

ശ്രദ്ധിക്കുക നിങ്ങൾ താഴെ പറയുന്ന വിഭാഗത്തിൽപ്പെട്ട വ്യക്തിയാണോ ? എങ്കിൽ തീർച്ചയായും കേൾവി / സംസാരശേഷി പരിശോധന നടത്തുക…

  • കാലങ്ങളായി ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ (ബി.പി.)
  • ചെവിമൂളൽ
  • തലകറക്കം/ഇയർ ബാലൻസ് (Vertigo) പ്രശ്നം
  • അപകടം മൂലം തലയ്ക്ക് ക്ഷതമേൽക്കുക
  • വലിയ ശബ്ദമുള്ള അന്തരീക്ഷത്തിൽ തുടർച്ചയായി ജോലി ചെയ്യുന്നവർ
  • പ്രായാധിക്യം മൂലം കേൾവി ബുദ്ധിമുട്ട് നേരിടുന്നവർ
  • തുടർച്ചയായി മരുന്ന് കഴിക്കുന്നവർ
  • കർണപടത്തിലദ്വാരം
  • ചെവിക്കുള്ളിൽ അണുബാധ
  • കുട്ടികൾക്ക് സംസാരിക്കുന്നുള്ള ബുദ്ധിമുട്ട്

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹിയറിംഗ് എയ്ഡിൽ ആകർഷക മായ ഡിസ്കൗണ്ട് നൽകുന്നതാണ്. ആദ്യത്തെ 10 ശ്രവണസഹായി ഉപഭോക്താക്കൾക്ക് 6 മാസത്തേക്കുള്ള ബാറ്ററി സൗജന്യം.

നിലവിലുള്ള ഹിയറിംഗ് എയ്ഡ് ഉള്ളവർക്ക് – എക്സ്ചേഞ്ച് സൗകര്യം ലഭ്യമാണ്.

വാട്ടർ പൂഫ്ഡ് ശ്രവണസഹായി. 2 വർഷ വാറന്റി

news & events

hearing aids

view all