സൗജന്യ കേൾവി പരിശോധന ക്യാമ്പ് നവംബർ 22 ന് പുക്കാട്ടുപടി തഖ്ദീസ് ഹോസ്പിറ്റലിൽ.

സുഹൃത്തുക്കളെ, Midtown Speech & Hearing Specialists ന്റെ മേൽനോട്ടത്തിൽ 2018 നവംബർ 22 വ്യാഴാഴ്ച രാവിലെ 9 മണിമുതൽ വൈകിട്ട് 5.30 വരെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് (കുട്ടികൾക്കും മുതിർന്നവർക്കും) തഖ്ദീസ് ഹോസ്പിറ്റലിൽ നടത്തുന്നതാണ്. ലോകോത്തര നിലവാരമുള്ള ശ്രവണ സഹായികൾ മികച്ച ഓഫറുകളിലും ഡിസ്കൗണ്ടുകളിലും സ്വന്തമാക്കാനുള്ള സുവർണാവസരം.

  • ക്യാമ്പ് ദിവസം ഹിയറിംഗ് എയ്ഡ് ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേകം ഓഫറുകൾ
  • വാട്ടർ പൂഫ് ശ്രവണ സഹായി.
  • ഒരു വർഷത്തേക്കുള്ള ബാറ്ററി സൗജന്യം.
  • മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന

news & events

hearing aids

view all