Free hearing screening camp at Aluva

സൗജന്യ കേൾവി പരിശോധന ക്യാമ്പ്
സെപ്തംബർ 21, 22, 23 തീയതികളിൽ ആലുവ
മിഡ് ടൗണിൽ

വർദ്ധിച്ചു വരുന്ന കേൾവിക്കുറവിനും സംസാരവൈകല്യങ്ങൾക്കും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധനയും ഫലപ്രദമായ ചികിത്സാസൗകര്യങ്ങളും മിഡ്ടൗൺ മെഡിക്കൽ സെന്ററിൽ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമായി (For Adults & Children), അന്താരാഷ്ട്ര ഗുണമേന്മയുള്ള കേൾവി സഹായികൾ (Hearing Aids), നൂതനമായ കേൾവി പരിശോധനകൾ (Hearing Tests), കമ്പ്യൂട്ടർവൽകൃതവും അല്ലാത്തതുമായ സംസാര ചികിത്സ (Computerised & Non Computerised Speech Therapy), ഓൺലൈൻ വിദഗ്ധാഭിപ്രായവും ടെലിപ്രാക്ടിസ് സേവനവും (Online Consultation & Telepractice Services). ഇനി എന്തിനു വൈകിക്കുന്നു ഉടൻ തന്നെ ഞങ്ങളും ആയി കൂടിയാലോചിക്കു

 

news & events

hearing aids

view all