മിഡ്ടൗൺ സ്പീച്ച് & ഹിയറിംഗ് സ്പെഷ്യലിസ്റ്റിൽ  ഇതാ സമ്മർ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

നിങ്ങളുടെ കുട്ടികളുടെ അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാൻ മിഡ്ടൗൺ സ്പീച്ച് & ഹിയറിംഗ് സ്പെഷ്യലിസ്റ്റിൽ  ഇതാ സമ്മർ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

നിങ്ങളുടെ കുട്ടികൾ താഴെ പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടോ?

– പാഠ്യേതര വിഷയങ്ങളിൽ പിന്നോക്കം നിൽക്കുക
– അലസതയും ശ്രദ്ധക്കുറവും
–  മറ്റുള്ളവരുടെ കൂടെ കൂട്ടുകൂടാനുള്ള ബുദ്ധിമുട്ടുകൾ
–  വിക്ക്, നാണം, അമിതമായ വാശി, ദേഷ്യം
–  സംസാരത്തിലെ അവ്യക്തത

മേല്‍പ്പറഞ്ഞ ബുദ്ധിമുട്ടുകൾ നിങ്ങളുടെ കുട്ടികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സ്പീച് തെറാപിസ്റ്റിന്റെ സഹായത്തോടെ അത് പരിഹരിക്കൂ.

Camp Starts on 16th April 2019 at Midtown Speech and Hearing
Specialists Aluva.

news & events

hearing aids

view all